Emergency
 
mdimg

Ambulance driver BLS Training

Posted On July 13, 2018

അത്യാഹിത ഘട്ടങ്ങളിലെ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ - സൗജന്യ പരിശീലനം!! കേരള ആംബുലൻസ് ഓണേഴ്സ് ആൻറ് ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് അംഗീകൃത ബി.എൽ.എസ്, എ. സി എൽ.എസ് ,അഡ്വാൻസ്ഡ് ട്രോമാകെയർ പരിശീലന ക്ലാസ്സുകളും ദയ ആശുപത്രിയിൽ 13/7/2018 നു ആരംഭിച്ചു. പരിപാടിയുടെ ഉത്ഘാടനം ദയ ജനറൽ ആശുപത്രിയിൽ വെച്ച് 13/07/2018 ന് യതീഷ് ചന്ദ്ര G. H IPS, കമ്മിഷണർ ഓഫ് പോലീസ് നിർവഹിച്ചു.